സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/മറ്റ്ക്ലബ്ബുകൾ-17

12:14, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/മറ്റ്ക്ലബ്ബുകൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

work experience Activities 2020

  • ഹാൻഡ് വാഷ്നിർമ്മാണം
  • മാസ്ക് നിർമ്മാണം
  • വിവിധ തരത്തിലുള്ള ചവിട്ടുമെത്തകൾ നിർമ്മാണം
  • വെജിറ്റബിൾ പ്രിന്റിംഗ്
  • ചാർട്ട് ഉപയോഗിച്ച് ബാഗ് നിർമ്മാണം
  • വിവിധ തരത്തിലുള്ള പൂക്കൾ നിർമ്മാണം
  • നോട്ട് ബുക്ക് നിർമ്മാണം
  • പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം
  • പാചകം - പപ്പായ ജല്ലി നിർമ്മാണം

.കേക്ക് നിർമ്മാണം .ഐസ്ക്രിം നിർമ്മാണം ഗാന്ധിദർശൻ ക്ലബ്

     ഗാന്ധിദർശൻ UP, HS സ്കൂൾതല യൂണിറ്റിന്റെ ഉത്ഘാടനം ഗൂഗിൾ മീറ്റ് വഴി ഹെഡ്മിസ്ട്രസ് ശ്രീമതി സൂസി പെരേരയുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 14ാം തീയതി നടത്തുകയുണ്ടായി . പ്രഥമാധ്യാപിക ശ്രീമതി സൂസി പെരേര, ചെയർമാൻ ശ്രീമതി നിർമ്മല ടീച്ചർ, കൺവീനർ       

ഗീത ടീച്ചർ, കോർഡിനേറ്റർ ലിജിൻ ടീച്ചർ, മഞ്ചു ടീച്ചർ, ബറ്റ്സി ടീച്ചർ, മീനു ടീച്ചർ , എന്നീ അംഗങ്ങളെ ചേർത്തു കൊണ്ട് കമ്മിറ്റി രൂപീകരിച്ചു. U P തലത്തിൽ 44 കുട്ടികളെ ചേർത്ത് കൊണ്ട് ഒരു യൂണിറ്റും H S തലത്തിൽ 30 കുട്ടികളെ ചേർത്തു കൊണ്ട് രണ്ട് യൂണിറ്റുകളായി പ്രവർത്തിക്കുന്നു. ഗാന്ധി ദർശൻ ക്ലബ് അംഗങ്ങളെയെല്ലാം ചേർത്ത് കൊണ്ട് വാട്ട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയുണ്ടായി.

പ്രവർത്തനങ്ങൾ

1 . ഗാന്ധി ദർശൻ കമ്മിറ്റി രൂപീകരണം 2. ഗാന്ധി ദർശൻ ക്ലബ് വാട്സ് ആപ് ഗ്രൂപ്പ് 3. ഗാദ്ധിദർശൻ അധ്യാപക പരിശീലനം (16.9.20) 4. പാഠപുസ്തക പഠനം U P - ബാപ്പു ജീവിതവും ദർശനവും HS - അഹിംസയുടെ കഥ 5. ഗാന്ധി ജയന്തി വാരാഘോഷം

സ്കൂൾ തലത്തിൽ ഓൺലൈനായി ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
വീടുകളിൽ ശുചീകരണ പ്രവർത്തനം

i) ക്ലാസ്തലത്തിൽ ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം , കഥ പറച്ചിൽ, ഗാന്ധി കവിതാലാപനം, ചിത്രരചന മുതലായവ സംഘടിപ്പിച്ചു. 6 ) ഒക്ടോബർ 8 ഗാന്ധി മരം നടൽ 7 ) ഒക്ടോബർ 10 ഗാന്ധി ദർശൻ ഓൺലൈൻ മെഗാമീറ്റ് 8 ] ജനുവരി 30 ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം 9 ) ഗാന്ധി ദർശൻ സ്കൂൾതല പ്രശ്നോത്തരി 10 ) ഗാന്ധിദർശൻ മെഗാ പ്രശ്നോത്തരി I l) സ്വദേശി ഉല്പ്പന്ന നിർമ്മാണ പരിശീലനം 12] സ്വദേശി കൃഷിപരിശീലനം 13] യോഗമെഡിറ്റേഷൻ പരിശീലനം 14) രോഗപ്രതിരോധ ശക്തി ആർജിക്കൽ 15 ) ഗാന്ധിജിയെ കഥകളിലൂടെ പരിചയപ്പെടുത്തുന്നു 16 ] ഗാന്ധി ഷോർട്ട് ഫിലിം നിർമ്മാണം