സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/പ്രകൃതി

12:14, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രകൃതിയെ നമ്മൾ തൻ
ജീവനെപ്പോലെ നാം എന്നുമെപ്പോഴും നാം കാത്തിടേണം.
അമ്മയായുള്ളോരു പ്രകൃതിയെ നാമെന്നും ക്രുരകൃത്യങ്ങളാൽ അടിച്ചമർത്തി.
പരിസ്ഥിതി മലിനീകരണത്തിൻ കാരണം തടിയായുള്ളോരു മനുഷ്യൻ തന്നെ.
മരങ്ങളാൽ, ചെടികളാൽ, പൂക്കളാൽ, പുഴകളാൽ നമ്മൾ തൻ പ്രകൃതിയെ കാത്തിടേണം.
എവിടെയീ മരങ്ങളും?
എവിടെയീ ചെടികളും?
എവിടെയീ പച്ചപ്പും പക്ഷിമൃഗതികളും?
എൻ ജീവൻ എന്നെന്നും വളരുവാനായി നാമെന്നും വൃക്ഷത്തെ നട്ടു വളർത്തിടേണം.
 

ടീനു. എം
7B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത