വണ്ണത്താൻ കണ്ടി എൽ പി എസ്/ക്ലബ്ബുകൾ

01:25, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശാസ്ത്ര ക്ലബ് : ശാസ്ത്ര അഭിരുചി വളർത്താനും പോഷിപ്പിക്കാനുമുള്ള പ്രവർത്തനം നടത്തുന്നു.


ഇംഗ്ലീഷ് ക്ലബ് :ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.


അറബി ക്ലബ് :അറബി ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നത്തിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.


ആരോഗ്യം ക്ലബ് :ആരോഗ്യ അവബോധനവും നല്ല ആരോഗ്യശീലങ്ങളും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.


വിദ്യാരംഗ കലാ സാഹിത്യ വേദി: കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.


സാമൂഹ്യ ശാസ്ത്ര ക്ലബ്‌ : സ്വന്തം പ്രദേശത്തെക്കുറിച്ചും സംസ്ഥാനത്തേക്കുറിച്ചും രാഷ്ട്രത്തെ ക്കുറിച്ചും അറിവ് പകരുന്ന പ്രവർത്തനങ്ങളും സാമൂഹ്യ ബോധം വളർത്താൻ ഉതകുന്ന പ്രവർത്തനം നടത്തുന്നു.


ദിനാചാരണങ്ങൾ  : വിദ്യാലയത്തിൽ ഓരോ ആക്കാദമിക് വർഷത്തിലും പ്രാധാനപെട്ട ദിനങ്ങൾ വിവിധങ്ങളായ പരിപാടികളോട് നടത്തുന്നുണ്ട്. പതിപ്പ് തയ്യാറാക്കൽ, ക്വിസ്, പ്രസംഗം, കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, അഭിനയം... അങ്ങനെ ഓരോ ദിനങ്ങളും കൊണ്ടാടലുണ്ട്.