ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/പരിസ്ഥിതി ക്ലബ്ബ്-17

18:25, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/പരിസ്ഥിതി ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ശ്രീമതി മിനികുമാരി ടീച്ചറുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനം നടത്തുന്നു. ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളും പരിസരവും ശുചീകരിക്കുന്നു. ഓരോ വെള്ളിയാഴ്ചയും 'ഡ്രൈ ഡെ ' ആയി ആചരിക്കുന്നു. കമ്പോസ്റ്റ് കുഴി നിർമ്മാണം, പരിസര മലിനീകരണം ഒഴിവാക്കി ഹരിതകാമ്പസ് പദ്ധതി , പ്രതിരോധ ഗുളികകളുടെ വിതരണം സി.ഡി പ്രദർശനം ,ഫസ്റ്റ് എയ്ഡ് തുടങ്ങിയവ ക്ലബിന്റെ ആഭിമുഖ്യത്തിൽനടക്കുന്നു. എന്റെ മരം പദ്ധതിയുടെ ഭാഗമായി ലഭിച്ച വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. ജൈവ വൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പുനരുപയോഗ ദിനം
വൃക്ഷത്തൈ വിതരണം