എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/ആർട്‌സ് ക്ലബ്ബ്-17
ആർട്സ് ക്ലബ്ബ് രൂപീകരിക്കുകയും അതിന്തെ ഉത്‌ഘാടനം നടത്തി അൻപതോളം കുട്ടികൾ അതിൽപങ്കെടുത്തു.ഉത്‌ഘാടനദിവസത്തെ ചിത്രങ്ങൾ പ്രസിദീകരിക്കുകയും കൂടുതൽപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കുട്ടികളിൽ കലകലെകുറിച്ച് അറിവ് നേടി കൊടുക്കുകയും മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകകയുംഅവരെ പാട്ടുപാടാനും ചിത്രങ്ങൾ വരക്കുന്നതിനെക്കുറിച്ചു ഒരു ബോധവരണക്ലാസ്സെടുത്തു.