ലിറ്റിൽ കൈറ്റ്സ്, ബി എൻ വി വി എഛ് എസ് എസ് , തിരുവല്ലത്തും

പ്രമാണം:BNV VHSS Thiruvaliamjpg
             ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയി  ,അനുപമ എസ് നെയും ചിത്ര എസ്  നെയും തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് ആയി 8-ക്ലാസ്സിൽ  നിന്നും 15കുട്ടികളെയും തെരഞ്ഞെടുത്തു.ഇപ്പോൾ 9 ക്ലാസ്സിൽ നിന്നും 25 കുട്ടികൾ ഉണ്ട്. ഈ വർഷത്തെ ലിറ്റിൽ കയറ്റസിന്റെ ക്ലാസ് 28 -06 -2018 രാവിലെ 10 മണിയോടെ എച്ച്.എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്‌ഘാടനതോടുകൂടി ആരംഭിച്ചു .എല്ലാ ബുധനാഴ്ചയും വൈകിട്ട് 3 .30 മുതൽ 4 30 വരെ പ്രത്യേക ക്‌ളാസ്സുണ്ട് .4 -8 -18 ശനിയാഴ്ച രാവിലെ 9 .30മുതൽ  വൈകിട്ട്4 30 വരെ ഏകദിന ക്യാമ്പ് ഉണ്ടായിരുന്നു.
പ്രമാണം:BNVVHSS Thiruvallam 4.jpg


ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ഇ കൈറ്റ്സ്

ഇ കൈറ്റ്സ്

ഡിജിറ്റൽ പൂക്കളം

 
ഡിജിറ്റൽ പൂക്കളം
 
ഡിജിറ്റൽ പൂക്കളം
 
ഡിജിറ്റൽ പൂക്കളം