(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
കൊറോണ എന്നൊരു വൈറസ് വന്നു
ലോക്ക്ഡൗൺ എന്നൊരു നിയമം വന്നു
ആളുകളെല്ലാം വീട്ടിലിരുന്നു
ചൈനയിൽനിന്നും പൊട്ടിപ്പുറപ്പെട്ടു
വൈറസ് ലോകമാകെ പരന്നു
ഇറ്റലി, യുഎസ് അവിടെയും എത്തി
യുഎസ് എല്ലാം മരണം ഉയർന്നു
വിമാനം ട്രെയിൻ എല്ലാം നിലച്ചു
എല്ലാവരും മാസ്ക് ധരിച്ചു
കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാൻ തുടങ്ങി
ഒന്നിച്ചൊന്നായി പോരാടാം
കൊറോണ വൈറസിനെ തുരത്തിടാം