ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂവൻകോഴി

11:18, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂവൻകോഴി എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂവൻകോഴി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവൻകോഴി

ഞങ്ങൾക്കുണ്ടേ വീട്ടിൽ വളർത്തും
ഓമൽ എന്നൊരു പൂവൻകോഴി
എന്നും രാവിലെ ഉണരുന്നു അവൻ
ഞങ്ങളെ കൂകി വിളിക്കുന്നു
രാവിലെ കൂട് തുറക്കപ്പെട്ടാൽ
ചിറക് വിടർത്തിയവൻ കൂകും
കിട്ടണമന്നേരം അവനൊരു പിടി
അരിയോ ചോറോ തിന്നാനായ്
പിന്നീടവൻ പരിവാരവുമൊത്ത്
തീറ്റകൾ തേടി ഉലാത്തീടും
കോഴിപ്പടയുടെ കൂട്ടത്തിൽ അവൻ
രാജാവായി വിലസുന്നു

 

ശഹാമ ശിഹാബ്.പി
1 B ജി.എച്ച്.എസ്.എസ്. പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത