ആകാശഗോളങ്ങളിൽ വ്യത്യസ്‌ഥചലനം.. മഹാമാരിയായിവർഷിക്കും ഭൂതലത്തിൽ... ഹേ മനുഷ്യ നീ സൂക്ഷിപ്പൂ ഭൂമീദേവിതൻ മാറ് പിളർന്ന ഈ വൈറസിനെ... പുഞ്ചിരി തൂകി പാറിപ്പറന്നൊരാ പിഞ്ചോമനയെ രക്ഷിപ്പൂ..... കാത്തിരിപ്പൂ പൂക്കാലം ഓർമ്മതൻ അങ്കണത്തിൽ....
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത