ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്യം
ശുചിത്വം
ലോകമെമ്പാടും പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കൊ വിഡ് 19 വൈറസിന്റെ വ്യാപനത്തിനെതിരെ ശുചിത്വം എന്ന ഉപാധി മുഖേന വൈറസിനെ വരുതിയിലാക്കി കൊണ്ടിരിക്കുന്ന വേളയിൽ ശുചിത്വം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു . ഇന്നത്തെ ലോകത്ത് ശുചിത്വം എന്നത് ഓരോ വ്യക്തിയും പാലിക്കേണ്ടതും പരിപാലിക്കേണ്ടതുമാണ്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |