ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/തിരികെ വിദ്യാലയത്തിലേക്ക് 21

10:53, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhapv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വീണ്ടും തിരിച്ചെത്തുന്നു അമ്മേ നല്ലൊരു കാലം.

തിരിച്ചെത്തുന്നു വസന്തം .

കളിചിരിയുടെ പുലർക്കാലം .

പാടി അകന്നൊരു നല്ലകാലം .

ഒത്തൊരുമിച്ചു കഥ ചൊല്ലാൻ , പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ , ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ ,

തെറ്റും ശരിയും ചെല്ലിടും ക്ലാസ്സൊന്ന് കേൾക്കുവാൻ

എൻ അമ്മേ വീണ്ടും തിരിച്ചെത്തി

പാടി അകന്നൊരാ നല്ലകാലം .

      അശ്വിൻ .പി .എ 
    ക്ലാസ്സ് ; ഒമ്പത് .എ