(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരികൾ
എങ്ങുനിന്നു എങ്ങനെയോ പിറവിയെടുത്തല്ലോ?
മനുഷ്യരിൽ മരണഭീതി ഉയർത്തിയല്ലോ?
പ്രകൃതിയെ നിശ്ശബ്ദയാക്കി
ലോകത്തെ മുൾമുനയിൽ നിർത്തും ദുരന്തമോ നീ ?
കടൽക്ഷോഭവും പ്രളയവും നേരിട്ട നമ്മൾ
കൊറോണയാം നിന്നെയും തുരത്തിടും...
കൊറോണയാം നിന്നെയും തുരത്തിടും.