ചൈനയിൽ നിന്നും പിറന്നവനെ... ഈ ഭൂഗോളം നിശ്ചലമാക്കിയോനെ.... കോവിഡ് 19 എന്ന പേരിൽ ലോകംമുഴുവൻ മഹാമാരിയെ പകർന്നവനെ... പുതുവർഷവേളയിൽ മഹാമാരിയായിവന്നു നീ.. പ്രാണനായ് കേഴുന്ന മനുഷ്യ വർഗം നിന്നെ ഒറ്റക്കെട്ടായി ചെറുത്തിടുന്നു.... നിന്നെ ഒറ്റക്കെട്ടായി തോൽപിച്ചീടും ...
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത