നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമഗ്ര  വികസനത്തിനുമായുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് വിവിധ ക്ലബ്ബുകൾ. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങളൂമായി ബന്ധിപ്പിക്കുന്നു. പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, , ഗണിതക്ലബ്ബ്, , സോഷ്യൽ സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, അറബിക് ക്ലബ് , ഐ.റ്റി. ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.