കൊറോണയുണ്ടത്രേ, കൊറോണയിപ്പോൾ. കൊടും ഭീകരനാം , അവനൊരു കൃമികീടം. ലോകം മുഴുവനും, വിറപ്പിച്ചു കൊണ്ടവൻ. അതിവേഗം പടരുന്നു , ഭീകരമാം കാട്ടുതീയായ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത