സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/മകുൂടം

Schoolwiki സംരംഭത്തിൽ നിന്ന്
മകുടം


കൊറോണയുണ്ടത്രേ,
കൊറോണയിപ്പോൾ.
കൊടും ഭീകരനാം ,
അവനൊരു കൃമികീടം.
ലോകം മുഴുവനും,
വിറപ്പിച്ചു കൊണ്ടവൻ.
അതിവേഗം പടരുന്നു ,
ഭീകരമാം കാട്ടുതീയായ്.


 

വിഗ്നേഷ്
5 C സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത