കയിൽവേണമൊരു തൂവാല തുരത്തിടാം രോഗങ്ങളെ പ്രതിരോധിച്ചിടാം അതി ജീവിച്ചിടാം കോവിഡിനെ കൊറോണയാൽ വലഞ്ഞവരെ നാടും വീടും വിട്ടു വരുന്നവരെ തുരത്തി യോടിക്കാതെ ചേർത്ത് വച്ച് മനസ്സിലാക്കിടാം കൊറോണയെ ഭയക്കരുതേ ശുചിത്വം പാലിക്കാതിരിക്കരുതേ മറച്ചു വച്ചിടാതെ ജാഗ്രതയോടെ അന്യനുതകുമീവിധം ജീവിതം സന്തോഷപ്രദമാക്കീടാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത