വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്

11:29, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതി മാതാവ് എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പ്രകൃതി മാതാവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി മാതാവ്

പ്രകൃതി മാതാവേ കനിയണമേ,
ഭൂമി തൻ പച്ചപ്പ് കാക്കുവാനായ്.

നിൻ അരുമ കിടാങ്ങൾ തൻ തൃപ്തിക്കായ്,
മായാതെ എന്നും നീ നിലകൊള്ളണം.

പ്രകൃതി തൻ പച്ചപ്പിൽ അലിഞ്ഞവർ,
പ്രകൃതി മാതാവിനെ കൈവണങ്ങും.

അമ്മയെ കൊല്ലുവാൻ എത്തുന്ന കാട്ടാരെ,
പ്രകൃതി തൻ പച്ചപ്പിൽ കുളിരണിയിക്കുമ്പോൾ;

പിന്നെ പ്രകൃതി മാഹാത്മ്യം ഒരോന്നും പാടി,
അവർ എന്നും അമ്മയെ മാറോട് ചേർക്കും...

ആമിന എസ് എഫ്
8F വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം