ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/പ്രവർത്തനങ്ങൾ

10:42, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൻ സി സി ,എൻ  എസ് എസ് ,എസ് പി സി എന്നിവ പ്രവർത്തിക്കുണ്ട് .കൂടാതെ ഇക്കോ ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,റോഡ് സേഫ്‌റ്റി ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, വിദ്യാരംഗം ,ഗാന്ധി ദർശൻ ,എനർജി ക്ലബ്ബ് ,മറ്റു വിഷയാധിഷ്ഠിത ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .കോവിഡ് സമയത്തു് ഈ ക്ലബ്ബ്കളെല്ലാം തന്നെ എല്ലാ മാസവും ഓൺലൈനായി മീറ്റിoഗുകൾ കൂടുകയും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയുo ചെയ്തു .അധ്യാപകരുടെ നേതൃത്ത്വത്തിൽ കോവിഡ് കാലത്തു കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും നൽകി സഹായിച്ചു .ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചു   ' മക്കൾക്കൊപ്പം 'എന്ന ഓൺലൈൻ പരിപാടി വിജയകരമായി  സംഘടിപ്പിച്ചു .എസ് എസ് കെ യുടെ നേതൃത്വത്തിൽ 'ലാബ്@ഹോം ' പദ്ധതി പ്രകാരം ശാസ്ത്ര കിറ്റ്  , ഗണിതകിറ്റ് ,സോഷ്യൽ സ്റ്റഡീസ് കിറ്റ് എന്നിവ വിതരണം ചെയ്‌തു.' വീട് ഒരു വിദ്യാലയം 'പദ്ധതിയുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികളുടെ  വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ പ്രോത്സാഹിപ്പിച്ചു .എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുകയും കുട്ടികളെക്കൂടി പ്രവർത്തനങ്ങളുടെ ഭാഗഭാക്കാക്കുകയും ചെയ്യുന്നു .