ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സ്കൗട്ട്&ഗൈഡ്സ്

10:15, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

32 അംഗങ്ങളുള്ളഗൈഡ് യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സ്വഭാവ രൂപീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം ഈ മഹാമാരി കാലത്ത്‌ പല ജീവകാരുണ്യ പ്രവർത്തനങ്ങളുംനടത്തി വരുന്നു.

സ്വാശ്രയ ശീലം, നേതൃത്വ പാടവം എന്നിവ വളർത്തി കുട്ടികളെ ഉത്തമ പൗരൻ മാരാക്കി മാറ്റാൻ ഈ ഓൺലൈൻ കാലത്തും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.