കോവിട് 19

സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റ് ഏതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ  കഴിയുന്നതും, വളരെ ചെറുതും ലളിത ഘടനയോട് കൂടിയതുമായ സൂക്ഷ്മ രോഗാണുക്കളാണ് വൈറസുകൾ. മറ്റ് ജീവികളെ പോലെ അല്ല വൈറസുകൾ. വൈറസിന് ജീവൻ ഉണ്ടോ എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ട് ആണ്. 2003 ചൈനയിൽ ആണ് സാർസ് എന്ന വൈറസ്‌ രോഗം സ്ഥിതീകരിച്ചതു.  2004 മെയ്‌ മാസത്തിനു ശേഷം ഈ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടില്ല.  ഇപ്പോൾ ചൈനയിലെ വുഹാൻ സിറ്റിയിൽ ആണ് കൊറോണ രോഗം സ്ഥിതീകരിച്ചതു. ലോകാരോഗ്യ സംഘടന ഇതിന് എന്ന് പേരും നൽകി.

അസീന
7 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം