ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/നാടോടി വിജ്ഞാനകോശം

16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/നാടോടി വിജ്ഞാനകോശം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലോടിന്റെ തനതു ത്സവമാണ് പാലോട് മേള , അമ്പതു വർഷത്തിലേറെ പഴക്കമുള്ള ഈ ഉത്സവം കാള ചന്ത എ ന്ന പേരിലാണ് പ്രസിദ്ധമായത് . ഇന്ന് പാലോടിന്റെ ദേശീയോത്സവമാണ്‌ , ആദ്യ കാലങ്ങളിൽ കന്നുകാലികൾ വിൽപ്പനക്ക് പ്രാധാന്യം നൽകിയിരുന്നു

എന്നാൽ ഇന്ന്  പാലോടിന്റെ കാർഷികോൽസമാണ് പാലോട് മേള  അമ്മ്യൂസ്‌മെന്റ് പാർക്കുകളും  കാർഷിക വിളകളും കൊണ്ട്സമ്പുഷ്ടമാണ്