ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/എന്റെ നാട്

16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/എന്റെ നാട് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/എന്റെ നാട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
കവിത
 എന്തു സുന്ദരമാണ് എന്റെ  നാട് 
കാടും മേടും പക്ഷികളും
പുഴകളും ചെറു അരുവികളും
പുല്ലും പുൽച്ചാടിയും പൂമ്പാറ്റയും
പാറി നടക്കുന്ന എന്റെ നാട്
ആ നാട്ടിലാണല്ലോ കൊറോണയും
ചൈനയിലെത്തിയ കൊറോണയെ
അവിടെ കളയാതെ നാം നാട്ടിലെത്തിച്ചു
ശുചിത്വം പാലിക്കൂ
കൊറോണയെ അകറ്റൂ
നമ്മുടെ സുന്ദര നാടിനെ കാക്കുക
എന്തു സുന്ദരമാണ് എന്റെ നാട്
ആ ഭംഗി ഞങ്ങൾക്ക് തിരികെ തരൂ.


അദിതീ എ .എസ്
3 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത