ചെറുക്കണം ചെറുക്കണം തക൪ക്കണം കൊറോണയെ കോവിഡ് 19 എന്നമാരിയെ ഒത്തുചേ൪ന്ന് പൊരുതണം നമ്മൾ പൊരുതണം കരുതണം മൂക്കും വായും മറയ്ക്കണം പുറത്തിറങ്ങാതെ നോക്കണം വായ പൊത്തി ചുമക്കണം എപ്പോഴും കൈകൾ രണ്ടും കഴുകണം സോപ്പുകൊണ്ടുകഴുകണം അനുസരിക്ക ഗവ.൯ നി൪ദ്ദേശം ഒത്തുചേ൪ന്ന് കോവിഡിനെ തുരത്തുക സ്മരിക്കുക പോലീസി൯ കരുതൽ ആരോഗ്‍യ വകുപ്പി൯ സേവനങ്ങൾ........ കരുതുക സാമൂഹിക അകലമെന്ന സുരക്ഷയും....... നമുക്കൊന്നായി പൊരുതിടാം കൊറോണയെ തുരത്തുവാ൯.
{{BoxBottom1