(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസും മൃഗങ്ങളും
കൊറോണ എന്നൊരാ പേരുനാം കേൾക്കവേ...
കൂട്ടിലടച്ച പക്ഷിയെ പോലെ നാം
ചുമരുകൾക്കുള്ളിൽ തങ്ങി നാം നിൽക്കവേ...
ഓർക്കുക മാനുഷാ അവയുടെ കഷ്ടത....
അടിമക്ക് തുല്യമാം അവയുടെ കഷ്ടത...
വൈറസിൽ നിന്നും രക്ഷനാം നേടിയാൽ...
മാറല്ലേ മാനുഷാ... മറക്കരുത് മാനുഷാ....