(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ലോകത്താകെ ഭീതിപടർത്തി
കൊറോണയെന്നൊരു മഹാമാരി
നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം
ഈ പ്രതിസന്ധി കാലഘട്ടത്തിൽ
നാം എല്ലായ്പ്പോഴും ശുചി-
ത്വം പാലിക്കേണം.
നിശ്ചിത ഇടവേളകളിൽ
കൈകൾ കഴുകീടേണം
വീടും പരിസരങ്ങളും വൃത്തി-
യായി സൂക്ഷിക്കേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മുഖമാവരണം ചെയ്യേണം
മറ്റുള്ളവരിൽ നിന്ന് കുറച്ച-
കന്ന് നിൽക്കേണം
ഏതു പ്രതിസന്ധിയേയും
നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം