എ.എൽ.പി.എസ്. ഉദിനൂർ തടിയംകൊവ്വൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ഉദിനൂർ തടിയംകൊവ്വൽ | |
---|---|
വിലാസം | |
ഉദിനൂർ ഉദിനൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 12534thadiyankovval@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12534 (സമേതം) |
യുഡൈസ് കോഡ് | 32010700506 |
വിക്കിഡാറ്റ | Q64398866 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 83 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലളിത . വി |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് . യു |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി . കെ |
അവസാനം തിരുത്തിയത് | |
10-02-2022 | Vijayanrajapuram |
ചരിത്രം
1917 ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചുവിദ്യാഭ്ാസ തത്പരനായ പാലായി കണ്ടക്കോരൻ എന്ന വ്യക്തിയാണ് സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.1938 ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. പടന്ന പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.എം.പി.ഫണ്ടിൽ നിന്നും ലഭിച്ച നല്ലൊരു ഉച്ചഭക്ഷണപ്പുരയുണ്ട്.ക്ലാസ് മുറികളിലെല്ലാം ലൈറ്റും ഫാനും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പൂന്തോട്ടം
ചോക്കു നിർമ്മാണം
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ പഴക്കംചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് ഉദിനൂർ തടിയൻ കൊവ്വൽ എ.എൽ.പി.സ്കൂൾ. ശ്രീ.കെ.രമേശൻ നായരാണ് ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
ആദ്യകാല മാനേജരായിരുന്ന പി.കൃഷ്ണൻ നമ്പൂതിരി , 1992 ൽ ദേശീയ അധ്യാപക അവാർഡുനേടിയ പി.കുമാരൻ നായർ , ശ്രീ.കെ.ലക്ഷ്മണൻ, ശ്രീ.എം.എസ്.സുബ്രഹ്മണ്യൻ, ശ്രീമതി.കെ.വി.കാർത്യായനി,പി .നളിനി തുടങ്ങിയവർ ഹെഡ്‌മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
</gallery>
വഴികാട്ടി
കാലിക്കടവ്-തൃക്കരിപ്പൂർ സംസ്ഥാന പാതയിൽ തടിയൻകൊവ്വൽ ബസ് സ്റ്റോപ്പിനടുത്ത് തൃക്കരിപ്പൂർപോളിടെക്‌നിക്കിനു മുൻവശത്ത് റോഡിനു പടിഞ്ഞാറുഭാഗത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. {{#multimaps:12.16863,75.17587 |zoom=13}}