എസ്സ് .യു .പി .എസ്സ് .പൂവത്തൂർ/ചരിത്രം

15:52, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മന്ത്രിയായിരുന്ന ശ്രീ .കളത്തിൽ വേലായുധൻ നായരാണ് ഈ സ്ഥാപനം നാടിനുവേണ്ടി സമർപ്പിച്ചത് .വ്യത്യസ്ത സാമൂഹിക സാമ്പത്തിക മത പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾ ആത്മവിശ്വാസത്തോടെയും സഹോദര്യത്തോടെയും പരസ്പര സ്നേഹ ബഹുമാനങ്ങളോടെയും ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു .ഖാദി വസ്ത്ര നിർമാണം ,തയ്യൽ തുടങ്ങിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഈ സരസ്വതി ക്ഷേത്രത്തിൽ ഉണ്ടായിരുന്നു .ഭാരതത്തിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇവിടുത്തെ വിദ്യാർഥികൾ തുടർ പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട് .പല ഉന്നത പദവികളിലും ഈ സരസ്വതി ക്ഷേത്രത്തിൽ പഠനം നടത്തിയ വിദ്യാർഥികൾ സേവനം അനുഷ്ഠിക്കുന്നു