ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/വെള്ള മാലാഖ

12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/വെള്ള മാലാഖ എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/വെള്ള മാലാഖ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വെള്ള മാലാഖ

തലയിൽ വെള്ളകപ്പ് ഉണ്ട്......
വെളുത്ത പുത്തനുടുപ്പുണ്ട്.......
ചുണ്ടിൽ നല്ലൊരു ചിരിയുണ്ട് ........
വെള്ളപ്രാവിൻ ഗമയുണ്ട്........
ഇതാണ്നമ്മുടെ നഴ്സമ്മാ.........
വേദന തിന്നും രോഗികളെ ശുശ്രൂഷയ്ക്കും നഴ്സമ്മാ.........
രാവും പകലും നമുക്കായി സേവനമേകും നഴ്സമ്മാ.... ...
 

ഖദീജ എൻ.
1 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത