തലയിൽ വെള്ളകപ്പ് ഉണ്ട്......
വെളുത്ത പുത്തനുടുപ്പുണ്ട്.......
ചുണ്ടിൽ നല്ലൊരു ചിരിയുണ്ട് ........
വെള്ളപ്രാവിൻ ഗമയുണ്ട്........
ഇതാണ്നമ്മുടെ നഴ്സമ്മാ.........
വേദന തിന്നും രോഗികളെ ശുശ്രൂഷയ്ക്കും നഴ്സമ്മാ.........
രാവും പകലും നമുക്കായി സേവനമേകും നഴ്സമ്മാ.... ...