സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1921  ൽ പ്രവത്തനം  തുടങ്ങിയ  വിദ്യാലയം  നിരവധി ആളുകളുടെ ശ്രമഫലമായി 2011 ൽ ആർ എം എസ്‌ എ  പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈ സ്കൂൾ വിദ്യാലയമായി ഉയർത്തി .

പ്രഥമ എസ്  എസ് എൽ  സി  ബാച്ച് 100 % വിജയം നേടി  സ്കൂളിന്റെ യശസ്സ് ഉയർത്തി .

8  മുതൽ 10  വരെ ക്ലാസ്സുകളിൽ ആയി  വിദ്യാർഥികൾ  വിദ്യാർത്ഥികൾ പഠിക്കുന്നു .

2020 -21  വർഷത്തിൽ 100 % വിജയം കരസ്ഥമാക്കി