ജി.എം.എൽ.പി.എസ്.പട്ടാമ്പി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ മാപ്പിള എൽ പി സ്കൂൾ പട്ടാമ്പി
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഐ.ഇ. ഡി. സി മൂത്രപ്പുര,കിണർ,
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ സൗകര്യം,ക്യാമ്പുകൾ,ഇംഗ്ലീഷ് ഭാഷക്ക് പ്രാധാന്യം,ചിത്രകല,നൃത്തപരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനചരണങ്ങൾ,മാസികകൾ,രചനകൾ
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | വി സൈനാബി | 1973-78 |
2 | പി യൂ ദേവകി | 1978-79 |
3 | പി കെ ഗോപിനാഥൻ | 1979-83 |
4 | കെ വി കൃഷ്ണൻ കുട്ടി | 1988-91 |
5 | വി രാജൻ | 1991-95 |
6 | കെ വി ദേവയാനി | 1995-96 |
7 | സി കെ ഭാരതി | 1996-02 |
8 | പി ഗൗരി | 2002-05 |
9 | എ പി രവീന്ദ്രനാഥൻ | 2005-2008 |
10 | കെ പി സുകുമാരൻ | 2008-14 |
11 | എൻ പി രമ | 2014- |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==അഞ്ച് പുർവ വിദ്യാർത്ഥികള
വഴികാട്ടി
പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (500മീറ്റർ) .പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും 750 മീറ്റർ പട്ടാമ്പി പാലക്കാട് സംസ്ഥാന പാതയിൽ പട്ടാമ്പി പോലീസ് സ്റേറഷൻ,കോടതി എന്നിവയുടെ അടുത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps:10.8041867746966, 76.18585515413052|zoom=18}}