നിർമ്മല ഹൈസ്കൂൾ കബനിഗിരി/പരിസ്ഥിതി ക്ലബ്ബ്

14:23, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ) (പരിസ്തിതി പ്രവർത്തനങ്ങള‍്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വർഷങ്ങളായി വളരെ നന്നായ് പ്രവർത്തിച്ചുവരുന്നക്ലബാണ് പരിസിഥിതി ക്ലബ്.ശ്രീമതി ലൂസി പി എൽ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കാനുംമരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തുവരുന്നു.