സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി
വിലാസം
ഒറ്റമശ്ശേരി

ഒറ്റമശ്ശേരി
,
തൈക്കൽ പി.ഒ.
,
688530
,
ആലപ്പുഴ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0478 2572008
ഇമെയിൽstjosephlps34323@gmail.com
കോഡുകൾ
സ്കൂൾ കോഡ്34323 (സമേതം)
യുഡൈസ് കോഡ്32111000906
വിക്കിഡാറ്റQ87477839
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ166
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ ഒ ബി
പി.ടി.എ. പ്രസിഡണ്ട്മാർട്ടിൻ പി.ഡബ്ല്യു
എം.പി.ടി.എ. പ്രസിഡണ്ട്കരിഷ്മ ലോറൻസ്
അവസാനം തിരുത്തിയത്
09-02-2022Ottamasseryschool34323


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെരി. റവ. ഫാദർ സൈറസ് ആലക്കാട്ടുശ്ശേരി ഒറ്റമശ്ശേരി ഇടവകയെ നയിച്ചിരുന്നകാലത്ത് ഒരു വിദ്യാലയം ഈ ഗ്രാമത്തിൻറെ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മാധവൻ, വൈസ് പ്രസിഡന്റ് ശ്രീ. കെ ജെ ജേക്കബ്, വാർഡ് മെമ്പർ ശ്രീ. കെ വി പൗലിഞ്ഞു എന്നിവരുമായി കൂടിയാലോചിച്ചു അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ബഹു: ശ്രീ. ആർ ശങ്കർ അവറുകളെ കണ്ടു 1964 ൽ ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം നേടിയെടുത്തു അങ്ങനെയാണ് ഒറ്റമശ്ശേരിയുടെ അക്ഷരവെളിച്ചമായി സെന്റ് . ജോസഫ്. എൽ.പി. സ്കൂൾ എന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

പള്ളി അങ്കണത്തിലെ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന  വിദ്യാലയം  പിന്നീട് ഒന്നരകിലോമീറ്റർ അകലെയുള്ള ഉള്ള  വിസിറ്റേഷൻ സഭയുടെ കന്യാസ്ത്രീ മഠം ആയ ഇൻഫന്റ് ജീസസ് കോൺവെൻറ് നോട് ചേർന്നു പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ഓഫീസ് മുറി
  • വിശാലമായ ക്ലാസ് റൂമുകൾ
  • അടുക്കള
  • സ്റ്റോർ മുറി
  • ശുചിമുറി
  • ഫർണിച്ചറുകൾ
  • സ്മാർട്ട് ക്ലാസ് റൂം
  • പൂന്തോട്ടം
  • മനോഹരമായ ചുവർ ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ് ഫോട്ടോ
1 എലിസബത്ത് കെ.എസ്. 2000-2004
2 ക്ലൗഡിയ എബ്രഹാം 2004-2010
3 ജോർജ്ജ് ജോസഫ് ടി. 2010-2012
4 മേരി വി.ടി. 2012-2015
5 മറിയാമ്മ സി.എൽ. 2015-2017
6 ജാക്സൺ വി.എസ്. 2017-2019
7 സോണിയ ഒ.ബി. 2019-

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. സജി വിൻസെന്റ് (പ്രോപ്രെയ്‌റ്റർ, ഷാരോൺ പബ്ലിക്കേഷൻസ് )

  1. ശ്രീ.കെ.എ.നെൽസൺ (ജോയിൻറ് എക്സൈസ് കമ്മീഷണർ,കേരളം)
  2. ഡോ.ക്രിസ്റ്റീൻ കെ.ജെ.എം.ബി.ബി.എസ്.(പി.എച്ച്.സി.,കടക്കരപ്പള്ളി )
  3. ഡോ.പാപ്പച്ചൻ എം.ബി.ബി.എസ്.
  4. ഡോ.ജോൺ പോൾ,കെമിസ്റ്റ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കടക്കരപ്പള്ളി ബസ് സ്റ്റോപ്പിൽസ്റ്റനിന്നും 3കി.മി അകലം.പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.

{{#multimaps:9.71055,76.28839|zoom=18}}

അവലംബം