(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടയൂ കൊറോണയെ...
കൊറോണ എന്ന വലിയൊരു
വിപത്തിനെ തുരത്തിടാം(2)
രാഷ്ട്രീയമില്ല ജാതി ഇല്ല
ഒത്തു കൈകൾ കോർത്തിടാം(2)
മരണം എന്ന വാക്കിനെ
മനസ്സിൽ നിന്നകറ്റിടാം(2)
അതിജീവിക്കാം കൊറോണ എന്ന-
വിപത്തിനെ തുരത്തിടാം
കരങ്ങൾ കോർക്കു മാനുഷാ നീ-
കേൾക്കൂ നീ വിപത്തിനെ(2)
മരണമെന്ന രാജ്യമായി
മാറ്റിടുന്നു കോർവിഡ് (2)
ചുവന്നു വന്ന നേത്രമേ?
കോപം നീ ക്ഷമിക്കുക
ഒരുമ വേണം എപ്പോഴും
കൊറോണയെ തുരത്തിടാൻ(2)
അലസമായി സ്ഥലങ്ങളിൽ
അലയാതെ നീ മടങ്ങുക(2)
വീടിനുള്ളിൽ എപ്പോഴും നീ
ശുചിയായിരിക്കുക(2)
കൊറോണ എന്ന വലിയൊരു വിപത്തിനെ തുരത്തിടാൻ(2)
ശുചിയായി ഇരിക്കുക
ഒരൊറ്റ മാർഗ്ഗമാണിത്(2).