സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട്&ഗൈഡ്സ്

ഉത്തമ പൗരബോധം വിദ്യാർത്ഥികൾക്ക് സ്കൗട്ട്&ഗൈഡ്സ് ട്രെയിനിംഗിലൂടെ ലഭിക്കുന്നു. നീന്തൽ, രക്ഷാപ്രവർത്തനങ്ങൾ, പ്രഥമശുശ്രൂഷ നൽകൽ, തുടങ്ങി ജീവിത പ്രാധാന്യമുള്ള പരിശീലനങ്ങൾ നേടുന്നതിനും പ്രസിഡന്റ് സ്കൗട്ട് പദവിവരെ ഉയരുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു.