(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയാണ് അമ്മ
മക്കളെ മക്കളെ കേട്ടുകൊൾവിൻ.....
നിന്റെ അമ്മയാണ് ഭൂമി.
മക്കളെ മക്കളെ കേട്ടുകൊൾവിൻ....
നിന്റെ ജീവിതം ആണ് ഭൂമി.....
പച്ച വിരിച്ചു വിളിക്കുന്നു ഈ അമ്മ
ഒന്നു വന്നിങ്ങു കളിച്ചു നോക്കൂ...
എന്റെ ഹസ്തങ്ങൾ പോലും വൃക്ഷമാണ്..
അതിലുപരി എന്റെ ജീവനാണ്...
ഒരു തുള്ളി വെള്ളവും പാഴാക്കരുത് നീ...
ഇനിയുള്ള കാലം അങ്ങോട്ട്.