ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായി

10:30, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്ക്കായി

ചരിത്രത്തിലൊന്നും പഠിച്ചിട്ടില്ലല്ല
പുസ്തകത്തിലൊന്നും കണ്ടിട്ടില്ല
ഞാൻ വായിച്ചൊര് കഥകളിലുമില്ല
മുത്തശ്ശി ചൊന്ന പഴങ്കതകളിലുമില്ല
ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ
 മാലോകരെ ഭയത്തിൻ ചുഴിയിലാഴ്ത്തിയ
 കൊറോണ വൈറസിൻ ഭീകര താണ്ഡവം
തുരത്തീടാം നമുക്കീ വിഷജീവിയെ
അകന്നിരിക്കാം നല്ലൊരു നാളേയ്ക്കായി
ശീലിക്കാം ശുചിത്വവും പ്രതിരോധ ശക്തിയും
നമുക്കായ് പടപൊരുതും
 ഭൂമിതൻ മാലാഖകൾ മുന്നിൽ
സുഭദ്രം സുരക്ഷിതം
 ഭാസുര സുന്ദര സുരഭില ഭൂമി

അഭിരാമി.ജെ
7 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത


അഭിരാമി.ജെ 7 B