ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ഞാൻ ഇവിടെയുണ്ട്

10:10, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ഞാൻ ഇവിടെയുണ്ട് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ഞാൻ ഇവിടെയുണ്ട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ ഇവിടെയുണ്ട്

കൊറോണ -കിരീടം
മുൾകിരീടമായ് ഞാൻ വരും

കൈകളിൽ കയറി ഞാൻ വരും
നിങ്ങൾക്ക് എന്നെ കൂടെ കൂട്ടാം -കൈ തരൂ.

ഞാൻ കൂട്ട് കൂടും -ക്രൂരമായ്
കൂടെ കൂട്ടിയില്ലെങ്കിൽ -കൈ കൂപ്പി, ഞാൻ

അകന്നു മാറും -സൗമ്യമായ്
കൈ കഴുകി അകലാതെ അകന്ന്

അറിയൂ !ഞാൻ എങ്ങും പോയിട്ടില്ല
ഇവിടെത്തന്നെയുണ്ട് -കൊറോണ !!!

എയ്‍‍ഞ്ചലിൻ എസ് എസ്
+1സയൻസ് ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത