ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ ജല ക്ലബ്ബ്

10:10, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ ജല ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ ജല ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016 നവംബർ 1 ന് ജല സമൃദ്ധി ക്ലബ്ബ് രൂപീകൃതമായി. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജല സമൃദ്ധിയും, ജല സുരക്ഷയും ലക്ഷ്യമാക്കി ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ ഐ.ബി സതീഷ് നടപ്പിലാക്കിയ പദ്ധതിയാണ് ജല സമൃദ്ധി. ഇതിനാടനുബന്ധിച്ച് റ്റീച്ചർ കോർഡിനേറ്ററായ ജോതി റ്റീച്ചറിനും സ്റ്റുഡന്റ് കോർഡിനേറ്ററിനും പരിശീലനം ലഭിച്ചു കഴിഞ്ഞു. ജല സ്ത്രോതസ്സുകൾ സന്ദർശനം, സംരക്ഷണ ക്വിസ്, പോസ്റ്റർ മത്സരങ്ങൾ, സ്കൂളിൽ ജല സുരക്ഷ, ജലത്തിന്റെ ശുദ്ധി പരിശോധന എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.'