ഗവ. എച്ച് എസ് പരിയാരം/സോഷ്യൽ സയൻസ് ക്ലബ്ബ്

05:34, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymolpm (സംവാദം | സംഭാവനകൾ) ('സമൂഹ പുരോഗതി ശാസ്ത്രത്തോടു ബന്ധപ്പെട്ടു കിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമൂഹ പുരോഗതി ശാസ്ത്രത്തോടു ബന്ധപ്പെട്ടു കിടക്കുന്നു .വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധം   വളർത്തുന്നതിനും യാഥാർഥ്യ ചിന്ത ഉണ്ടാക്കുന്നതിനും ,സാസ്ട്രീയമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും ശാസ്ത്ര ക്ലബ്ബുകൾ സഹായകമാകുന്നു .എൽ പി ,യു പി , ഹൈസ്കൂൾ ക്ലാസ്സുകളിൽനിന്നും ശാസ്ത്ര അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത്ശാസ്ത്ര ക്ലബ്ബുകളിൽ അംഗത്വം നൽകി .താജുദ്ധീൻ സർ ,ഫാത്തിമ ടീച്ചർ, ജോസ് സർ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .ക്ലബ്  ജൂലൈ 21 ചന്ദ്രദിനത്തോടനുബന്ധിച്ചു്  മാതൃക റോക്കറ്റ്  നിർമ്മാണം സംഘടിപ്പിച്ചു ,തുടർന്ന് ക്വിസ്  മത്സരം , കൊളാഷ് നിർമ്മാണം  പോസ്റ്റർ രചന, വീഡിയോ പ്രദർശനം എന്നിവ നടത്തി .ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദർശനം , ലഘു പരീക്ഷണം, ശാസ്‌ത്ര  മാസിക നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തങ്ങൾ സംഘടിപ്പിച്ചു .ശാസ്ത്ര സാഹിത്യ പരീഷിത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര ക്ലാസ്സുകളും ,വിഡിയോപ്രദർശനം നടത്തി .ഉപജില്ലാ ശാസ്ത്ര മേളകളിൽ  വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ  എന്നിവയുടെ അവതരണം നടത്തി .