എസ്.എൻ.ഡി.പി.യു.പി.എസ് മലയാലപ്പുഴ/ചരിത്രം

23:27, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('940 ൽ 83 ആം നമ്പർ എസ് എൻ ഡീ പീ ശാഖായുടെയും സാമൂഹിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

940 ൽ 83 ആം നമ്പർ എസ് എൻ ഡീ പീ ശാഖായുടെയും സാമൂഹിക സ്നേഹികളുടെയും ശ്രമഭലമായി ആരംഭിച്ച ഈ സ്കൂളിന്റെ ജനറൽ മാനേജർ ആദരണീയനായ ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ ആണ്. വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സുദർശനൻ സർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. മാനേജ്മെന്റിന്റെയും ഡിപ്പാർട്മെന്റിന്റെയും സഹായത്തോടും ടീച്ചേഴ്സിന്റെ ഒത്തൊരുമയോടും ഉള്ള പ്രവർത്തനത്താലും നേട്ടങ്ങൾ കരസ്ഥമാക്കി ഈ സ്കൂളിന്റെ പ്രയാണം അനുസ്യൂതം തുടരുന്നു.