ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/മുന്നേറാം നല്ല നാളേക്കായ്

17:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/മുന്നേറാം നല്ല നാളേക്കായ് എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/മുന്നേറാം നല്ല നാളേക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നേറാം നല്ല നാളേക്കായ്

മുന്നേറാം നല്ല നാളേക്കായ്
പ്രതിരോധനത്തിന്ററ വക്കിൽ നിന്ന്
കൈകൊട്ടി പിടിക്കുകയാണ് ലോകം
ദു:സ്വപ്നങ്ങളിൽ പോലും കാണാത്ത
പാതയിൽ സ്ഞ്ചരിക്കുന്നു നാം
ശ്രദ്ധയിൽ വിരൽ തുമ്പ് ചലിച്ചിരുന്നെങ്കിൽ
വേണ്ടി വരില്ല ഈ അനിശ്ചിത ജീവിതം
ഓരോന്നും വരവേൽക്കുന്നതും നാം
അനുഭവിക്കുന്നതും നാം

പതറാതെ വിജനമാം വീഥിയിൽ
പാരാടി തിരിച്ചു പിടിക്കാം
കഴിഞ്ഞജന്മത്തിൽ സുന്ദരനാളുക
ശുചിത്വത്തിൻ നീർ .
അകലം പാലിച്ച് ഒത്തൊരുമിച്ച്
വീണ്ടെടുക്കാം പുതു ജീവിതത്തെ
പല കോണിലും നാട്ടിലും
തുള്ളിജലത്തിനായ് ഉമ്മിനീരിറക്കുന്നു
തിരിച്ചുപിടിക്കണം ജീവിതാം
ഓരോ ചുവടിലൂടെ
അടുക്കളയിൽ നിന്നാരംഭിക്കണം
ശുചിത്വമെന്നോതി, ഗുരുതൻ
വാക്യം നമുക്ക് നടിക്കാതെ
പിൻതുടരാം ജയം പങ്കിടാം
തളരില്ല നാം പതറില്ല നാം
ഒരുമിച്ച് നേരിടും
ഈ മഹാ മാരിയെ .......

 

നന്ദന സിജു
X C ബി ജി എച്ച് എസ് ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത