ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ആർട്‌സ് ക്ലബ്ബ്

ആർട്‌സ് ക്ലബ്ബ്

സർഗ്ഗവാസനകളെ ,പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ ആട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂളിനകത്തും പുറത്തുമുള്ള വിവിധ മത്സരങ്ങൾക്കും പരിപാടികൾക്കും കുട്ടികളെ തയാറെടുപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ചിത്രരചന, അഭിനയം, നൃത്തം, സംഗീതം, സാഹിത്യം കരകൗശലം തുടങ്ങി വിവിധ മേഖലകളിൽ തല്പരരായ കുട്ടികൾ ക്ലബ്ബിലുണ്ട്. ലോക് ഡൗൺ കാലത്ത് BRC തലത്തിലും ,സബ് ജില്ലാ, -ജില്ലാതലങ്ങളിലും വിജയികളായ നിരവധി കുട്ടികൾ ആർട്ട്സ് ക്ലബിൽ ഉണ്ട്. കുമാരി .വൈഷ്ണവി ആണ് ആർട്ട് ക്ലബ്ബ് സെക്രട്ടറി.