ദേവീവിലാസം എച്ച് എസ് വേലിയമ്പം/ലിറ്റിൽ കൈറ്റ്സ്.

14:55, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Syamakr (സംവാദം | സംഭാവനകൾ) (പേ‍ജ് കൂട്ടിചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-ൽ സംസ്ഥാനതലത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു. ആ വർഷം മുതൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. 20- 21 അംഗങ്ങളുള്ള യൂണിറ്റിന്റെ മാസ്റ്റർ, മിസ്ട്രസ് ആയി സൗമ്യ പി.എസ്., ശ്യാമ കെ. ആ‍ർ. എന്നിവർ പ്രവർത്തിച്ചു വരുന്നു.