ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/നാടോടി വിജ്ഞാനകോശം

13:13, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21325 (സംവാദം | സംഭാവനകൾ) (''''തത്തമംഗലം -ചിറ്റൂർ മേഖലയിൽ ഉപയോഗിച്ചുവരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തത്തമംഗലം -ചിറ്റൂർ മേഖലയിൽ ഉപയോഗിച്ചുവരുന്ന പ്രാദേശിക വാക്കുകൾ


എന്താണ്ടാ           -   എന്താണ്

മോന്തി നേരം        -  സന്ധ്യാ സമയം

പെലച്ചക്ക്            -പുലർച്ചെ

പരിയത് കലം       - വെള്ളം ഒഴിച്ച് വെക്കുന്ന തൊട്ടി

പൊസ്ക്കനെ            -  വളരെ വേഗത്തിൽ

കൂട്ടം കൂടുക            - സംസാരിക്കുക

കുണ്ടാമണ്ടി           -  പ്രശനം

മൊകിറു                -  മുഖം

കുഞ്ചി കിണ്ണം         - പിഞ്ഞാണം

പരിയംപറം          - പുറകുവശം

മീറ്                      - ഉറുമ്പു

കയ്യില്ക്കണ              - തവിയുടെ പിടി ഭാഗം

വീത്തി കളയുക      -  ഒഴിച്ച് കളയുക

തിരുമ്പുക              - കഴുകുക

വെടിക്കാൻ ഇടുക   -  ഉണങ്ങാൻ ഇടുക

തിമിര്                  - തലക്കനം (തമിഴ് )

വര്ത്തം                 -  സങ്കടം (തമിഴ് )

പണ്ടാരം                - ശല്യം

തൊകിരം              - സമാധാനം

ഓതം                    - നനവ്