നിർമ്മല ഹൈസ്കൂൾ കബനിഗിരി/സയൻസ് ക്ലബ്ബ്

23:00, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ) (ദിനാചരണങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിർമല ഹൈസ്കൂളിലെ സയൻസ് ക്ലബ് വളരെ നന്നായി പ്രവർത്തിക്കുന്നു.കൽക്കട്ടയിൽ വച്ചുനടന്ന നാഷണൽ സയൻസ് കോൺഗ്രസിൽ സ്കൂളിൽ നിന്നുംഅഞ്ചുപേർ പങ്കെടുത്തു.ബാലശാസ്ത്രകോൺഗ്ര‍സ്,ഇൻസ്പയർ അവാർഡ്,yip തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുക്കുകയുംഎല്ലാദിനാചരണങ്ങളും നടത്തുകയുംചെയ്യുന്നു.