വി എച്ച് എസ് എസ് കല്ലിശ്ശേരി/അക്ഷരവൃക്ഷം/സർവ്വംസഹ

22:32, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കല്ലിശ്ശേരി/അക്ഷരവൃക്ഷം/സർവ്വംസഹ എന്ന താൾ വി എച്ച് എസ് എസ് കല്ലിശ്ശേരി/അക്ഷരവൃക്ഷം/സർവ്വംസഹ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സർവ്വംസഹ

അമ്മതന്നുള്ളമെന്നുമറിയണം
അമ്മയെ നാമെന്നും നോക്കുമാറാകണം
അമ്മയ്ക്കുനോവെന്തെന്നറിയാതെയാകണം
അമ്മയ്ക്കുസ്വാസ്ഥ്യമെന്നുമേകീടണം
   ജീവന്റെ സ്പന്ദനമാണെന്നറിയണം
   ഊർജ്ജത്തിനാധാരമാണെന്നറിയണം
   അന്നവും പ്രാണനുമാണെന്നറിയണം
   സർവ്വവുമീമടിത്തട്ടിലെന്നറിയണം
ഉറവവറ്റാത്തസ്നേഹമെന്നറിയണം
സ്വാർത്ഥതയേശാത്ത പുണ്യമെന്നറിയണം
കരുതലില്ലാത്ത മക്കൾക്കു മുന്നിലും
സർവ്വം സഹയാമീ ഭൂമിയെന്നറിയണം

മഞ്ജു.
9A വി.എച്ച്.എസ്സ് .എസ്സ്.കല്ലിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത