സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/മഴവില്ല്

20:06, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/അക്ഷരവൃക്ഷം/മഴവില്ല് എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/മഴവില്ല് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവില്ല്

ഏഴുനിറങ്ങളിൽ മിന്നിത്തിളങ്ങി
ഈശൻ തന്നുടെ വരദാനം
മഞ്ഞയും പച്ചയും ചുവപ്പുമങ്ങനെ
പല പല നിറങ്ങളിൽവിരിയുന്നു
നിറങ്ങൾ മങ്ങിയ പുതുലോകത്തിന്
നിറങ്ങൾ നൽകീ മഴവില്ല്
പ്രതീക്ഷനൽകി ധൈര്യം നല്കി
വാനിലുയർന്ന് നിറയുന്നു
ഇല്ല വിടില്ല ആശകൾ ഞങ്ങൾ
ഒന്നിച്ചൊന്നായ് മുന്നേറും
മനസ്സുകൾകൊണ്ടൊന്നായ് ഞങ്ങൾ
കീഴടക്കും ഭീഷണിയെ ദൂരെനീക്കും കോവിഡിനെ

അഖില ജി
5 സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത