ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/പരിസ്ഥിതി

17:12, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ലൂർദ് മാതാ എച്ച് എസ് പച്ച/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


     എത്ര സുന്ദരമീ പ്രപഞ്ചം
കത്തിജ്വലിക്കുന്ന സൂര്യൻ
പുഞ്ചിരി വിതറുന്ന പൂക്കൾ
കരകവിഞ്ഞൊഴുകുന്ന പുഴകൾ
മധുരമായ് പാടുന്ന കിളികൾ
രാത്രിതൻ ശോഭയിൽ
മിന്നിതിളങ്ങും മിന്നാമിന്നികൾ,
ആകാശത്തിൻ മാറ്റുകൂട്ടി
തിങ്ങിനിറയും താരകങ്ങൾ
ദൈവത്തിൻ കരസൃഷ്ടിയല്ലോ
ഈ പ്രപഞ്ചം മുഴുവൻ
അമ്മയും വിശ്വപ്രകൃതിയീ
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെ
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തോർ


 

സ്നേഹ റ്റി സാബു
9A ലൂർദ് മാതാ എച്ച് എസ് പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത